പോത്തൻകോട്: കരൂർ കാർത്തികയിൽ ആർ. ജയലക്ഷ്മി (57) നിര്യാതയായി. ഭർത്താവ്: എം. കൃഷ്ണകുമാർ. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: ആരതി. സഞ്ചയനം ഞായറാഴ്ച 8.30ന്.