മിതൃമ്മല: വാഴവിള എം.കെ. സദനത്തിൽ ജി. ഇന്ദിരാഭായി അമ്മ (71) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ നായർ (വിമുക്ത ഭടൻ, റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: മഞ്ജു, പരേതരായ ബിനു, ബിന്ദു. മരുമക്കൾ: പ്രദോഷ്, പരേതനായ രാധാകൃഷ്ണൻ നായർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.