തിരുവനന്തപുരം: അമ്പലത്തറ പരേതനായ കുമരികുട്ടി ചെട്ടിയാർ (റിട്ട. തഹസിൽദാർ) മകൻ സ്നേഹതീരം വീട്ടിൽ ചന്ദ്രബാബു എം.കെ (53) നിര്യാതനായി. മാതാവ്: ചെല്ലമ്മ. ഭാര്യ: ബിന്ദു. മകൾ: സ്നേഹ ചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്