നെടുമങ്ങാട്: ഇരിഞ്ചയം അയണിമൂട്ടിൽ എ. ബഷീറിന്റെ (റിട്ട.പി.ഡബ്ല്യു.ഡി ഓവർസിയർ) മകൻ റിയാസ് (40) നിര്യാതനായി. ഭാര്യ: നാജിയ. മക്കൾ: നഹാസ്, നിഹാൽ.