കല്ലമ്പലം: പുതുശ്ശേരിമുക്ക് കൊട്ടളമുക്കിൽ സമീർ മൻസിലിൽ ബഷീറുദ്ദീൻ കുറ്റികാട്ടിൽ (62) നിര്യാതനായി. ഭാര്യ: ജലീലാ ബീവി. മക്കൾ: സമീർ, റസീഫ്, അൽത്താഫ്. മരുമക്കൾ: സീന എച്ച്. അമീർ, ഐഷ, ഷംന.