വട്ടിയൂർക്കാവ്: മേലത്തുമേലെ ചന്ദ്രകാന്തത്തിൽ ആർ. രാമചന്ദ്രൻ നായരുടെ (റിട്ട. ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്) ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. മക്കൾ: അനിൽ ആർ. നായർ, സുനിൽ നായർ, ബിന്ദു കെ. നായർ, സിന്ധു എസ്. നായർ, മഞ്ജു ഗോപകുമാർ. മരുമക്കൾ: പ്രീത അനിൽ നായർ, പുഷ്പ സുനിൽ നായർ, കെ. കണ്ണൻ നായർ, ശരത് ചന്ദ്രൻ നായർ, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.