തിരുവനന്തപുരം: മണക്കാട് ടോൾ ജങ്ഷനിൽ ദാറുൽ നജറിൽ പരേതനായ താഹയുടെ മകൻ മുജീബ് റഹ്മാൻ (48) നിര്യാതനായി. ഭാര്യ: റാജില മുജീബ്. മക്കൾ: ഫർസാന, മുഹമ്മദ് ഫർഹാൻ, ഫർഹാന.