വടകര: വൈക്കിലശ്ശേരി പുനത്തിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫൂറ, ഷംസുദ്ദീൻ, സമീറ, ഖദീജ, ഹൈറുന്നിസ. മരുമക്കൾ: സലാം (പന്തീരിക്കര), ആയിശ, മുഹമ്മദ് (പന്തീരിക്കര), ഇസ്മായിൽ (മാങ്ങാട്ട് പാറ), നൗഷാദ് (മുയിപ്ര). സഹോദരങ്ങൾ: മഹമ്മൂദ്, ബീവി, പരേതയായ കുഞ്ഞാമി.