കരുവണ്ണൂർ: തൊട്ടിൽപാലം സബ് ട്രഷറി റിട്ട. ഓഫിസർ കരുവണ്ണൂർ ഭാവനയിൽ ജാനു (70) നിര്യാതയായി. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം രണ്ട് മാസം മുമ്പ് ടിപ്പറും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭർത്താവ്: വാസുദേവൻ (റിട്ട. കേരള പൊലീസ്). മക്കൾ ഷൈജു (കേരള പൊലീസ്), ശ്രീജു (കരസേന). മരുമക്കൾ: വിദ്യ, ശാലിനി. സഞ്ചയനം ശനിയാഴ്ച.