നാദാപുരം: തൂണേരി കണ്ണങ്കൈ കണ്ണച്ചാങ്കണ്ടിയിൽ ശശി (41) നിര്യാതനായി. പിതാവ്: കണാരൻ. മാതാവ്: ലീല. സഹോദരങ്ങൾ: ഷൈമ, ഷൈനി.