നാദാപുരം: ടൗണിലെ തറിമരുന്ന് വ്യാപാരി കുമ്മങ്കോട്ടെ പറമ്പത്ത് വള്ളുവശ്ശേരി ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: സുബൈർ, കരീം. മരുമക്കൾ: ഹഫ്സത്ത്, റൈഹാനത്ത്. സഹോദരൻ: മമ്മൂട്ടി, ഹമീദ്.