എകരൂൽ: എമ്മംപറമ്പ് രാജഗിരി പാലക്കണ്ടി മൊയ്തീൻകോയ (67 -അപ്പോളോ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ശബ്ന, ജസ്ന. മരുമക്കൾ: മുഹമ്മദ് തൻഫീർ (നടുവണ്ണൂർ), നിയാസ് ഖാൻ (മഠത്തുംപൊയിൽ)