ബാലുശ്ശേരി: വട്ടോളിബസാര്‍ ഉക്കപ്പൻകണ്ടി പരേതനായ അരുത്താന്റെ ഭാര്യ പെണ്ണുക്കുട്ടി (85) നിര്യാതയായി. മക്കള്‍: ഗോപിനാഥന്, സിന്ധു. മരുമക്കള്‍: ദേവി, ഗണേശന്. സഞ്ചയനം വെള്ളിയാഴ്ച.