കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി പരേതനായ നമ്പാറമ്പത്ത് കുഞ്ഞിശങ്കരന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: ശ്രീധരൻ, ബാലൻ, അഡ്വ. ചന്ദ്രശേഖരൻ, അഡ്വ. നാരായണൻ, സരസ, വത്സരാജ് (അപ്പക്സ് ഫൂട്ട് വേർ കൊയിലാണ്ടി), പ്രേമാനന്ദൻ (പ്രേമ ഫ്ലോർമിൽ ചെങ്ങോട്ടുകാവ്). മരുമക്കൾ: ഗംഗാധരൻ, സുമതി, റാണി, ജലജ, സജിനി, അംബിക, പുഷ്പ. സഞ്ചയനം: ഞായറാഴ്ച.