അത്തോളി: മണാട്ട് സരോജിനി (82) നിര്യാതയായി. ഭർത്താവ്: ദയാനന്ദ് (കോഴിക്കോട് കെ.ഡി.സി ബാങ്ക് റിട്ട.ജനറൽ മാനേജർ). മക്കൾ: ജനരാഗ് (ശ്രീനിധി ബാങ്ക് അത്തോളി), സൈന. മരുമക്കൾ: ഷാനിമ, പ്രദീപ് കുമാർ വള്ളിക്കുന്ന് (ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ).