ബാലുശ്ശേരി: പുത്തൂർവട്ടം മണപ്പുറത്ത് താമസിച്ചിരുന്ന ബ്ലോക്ക് റോഡിനടുത്ത് കീഴ്പടംകണ്ടി ആമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി.