നടുവണ്ണൂർ: അരിക്കുളം മാവട്ട് പുളിയത്തിങ്കൽ കലന്തർ (85) നിര്യാതനായി. ഭാര്യ പരേതയായ കുഞ്ഞാമിന. മക്കൾ: ഫാത്തിമ, കുഞ്ഞമ്മദ് (ഖത്തർ), അസ്സൻ (മാവട്ട് ശാഖ മുസ്ലിം ലീഗ് ട്രഷറർ), ആയിഷ. മരുമക്കൾ: വീരാൻകുട്ടി (മുത്താമ്പി ), ഫൗസിയ (കീഴരിയൂർ), റഷീദ (കുരുടി വീട്), പരേതനായ മൊയ്തി. സഹോദരങ്ങൾ: അബ്ദുള്ള (കീഴരിയൂർ), അസൈനാർ, പരേതരായ പരീച്ചി, ആയിഷ, കുഞ്ഞാമിന, മൊയ്തീൻകുട്ടി.