ഉള്ള്യേരി: കന്നൂര് എടച്ചേരി പുനത്തിൽ ദേവകി (75) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ ഏഴുകുളത്തിൽ. മക്കൾ : ഗീത, ശീമതി, ശ്രീജ, ഷൈനി. മരുമക്കൾ: ശ്രീധരൻ ചേനോളി, പ്രേമൻ കാഞ്ഞിക്കാവ്, സജീവൻ എളാട്ടേരി, സുധി കാവുന്തറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി, വാസു, കൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.