തൊട്ടിൽപ്പാലം: പൈക്കളങ്ങാടി കാരപ്പറമ്പത്ത് ഹമീദ് (60) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സമീർ (ഖത്തർ), സമീറ, ഷംസീന, നിസാം (ഖത്തർ). മരുമക്കൾ: മുനീർ (കള്ളാട്), നൂറുദ്ദീൻ (കടിയങ്ങാട്), റുഖ്സാന.