വേങ്ങേരി: അഴകോത്ത് പറമ്പത്ത് പുരുഷോത്തമൻ (58) നിര്യാതനായി. സി.പി.എം വേങ്ങേരി സൗത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. പിതാവ്: എ.പി. ചന്ദ്രൻ (സി.പി.എം തടമ്പാട്ടുതാഴം ബ്രാഞ്ച് മുൻ സെക്രട്ടറി ). മാതാവ്: പരേതയായ നളിനി.