നരിപ്പറ്റ: വിമുക്തഭടനും, പഴയകാല വോളിബാൾ താരവുമായ പൊന്തേണ്ടകീഴിൽ പി.കെ. കൃഷ്ണദാസ്(65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: വരുൺ, പ്രയാഗ്. സഹോദരങ്ങൾ: മീറ, ഉഷ, ഗീത( റിട്ട.അധ്യാപിക, ഏറാമല യു.പി സ്കൂൾ) അപ്പു (വിമുക്തഭടൻ).