ചാലിയം: വെസ്റ്റ് വട്ടപ്പറമ്പിൽ താമസിക്കുന്ന പുളിക്കൽ ശ്രീനിവാസൻ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ :ശ്രീകാന്ത്, ശ്രീലാൽ. മരുമക്കൾ: രാഖി, ശ്രുതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ അയ്യപ്പൻ, വാസു, രാഘവൻ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.