ഒടുമ്പ്ര: കടുപ്പിനിപാലത്തിനു സമീപം തിരുത്തിയിൽ രമണി (56) നിര്യാതയായി. ഭർത്താവ്: അയ്യോളങ്ങര പ്രഭാകരൻ. മക്കൾ: നദാഷ, നവീൻ. മരുമകൻ: പ്രശോഭ് കൂത്തംപറമ്പത്ത്. സഹോദരങ്ങൾ: രമാനന്ദൻ, സുരേഷ് ബാബു, പാർത്ഥൻ, ശിവാനന്ദൻ, അനിൽകുമാർ, വിജയകുമാരി, ലേന.