നടുവണ്ണൂർ: പാലോളിയിലെ പരേതനായ ചെറുവൻകുന്നത്ത് മമ്മുവിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: സി.കെ. ഇബ്റാഹീം മുസ്ലിയാർ, ആയിഷ. മരുമക്കൾ: കോയ മാതുകണ്ടി, ഖദീജ (കൂനഞ്ചേരി)