പാലേരി: വടക്കുമ്പാട് ഹൈസ്കൂളിന് സമീപം ഹോട്ടൽ നടത്തിയിരുന്ന പുത്തൂർ രാഘവൻ(75) നിര്യാതനായി. ഭാര്യ: സുനീതി ആലച്ചേരി. മക്കൾ: ഷിഖ, ഷിംന, നിഖിൽ. മരുമക്കൾ: റെജി (വാളൂർ), മനോജ് (വളയം).