മാത്തറ: കണ്ടിയിൽ പറമ്പ് ഹാജറ മൻസിൽ കോയസ്സന്റെ ഭാര്യ കദിയുമ്മ (96) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ആലി, ആമിന, പരേതയായ ഹാജറ. മരുമക്കള്‍: ഫാത്തിമ, സാഹിന, അബ്ദുല്‍ അസീസ്, അഷ്റഫ്.