എരുമപ്പെട്ടി: കടങ്ങോട് ക്രിസ്ത്യൻ പള്ളിക്ക് സമീപം കുമ്മാത്ത് വീട്ടിൽ കുഞ്ഞുവിന്റെ മകൻ ഹംസക്കുട്ടി (53) നിര്യാതനായി. ബംഗളൂരുവിൽ പഴക്കച്ചവടമായിരുന്നു. ഭാര്യ: കുബ്റ. മക്കൾ: ജുനൈദ്, ജുമന, ജുനൈന.