എറിയാട്: വൈദ്യർ ജങ്ഷന് പടിഞ്ഞാറ് കിളിക്കോട്ട് സുകുമാരൻ (62) നിര്യാതനായി. ഐ.എൻ.ടി.യു.സി ചേരമാൻ യൂനിറ്റ് തൊഴിലാളിയാണ്. ഭാര്യ: ബബിത. മക്കൾ: സുമി, സുബിലാൽ. മരുമകൻ: ദിലീഷ്.