ഊരകം: മാവിൻചുവട് ചരലിയിൽ വീട്ടിൽ എ. ശങ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: കുമാരി, സുധ. മരുമക്കൾ: കരുമാലി മധു, മാനഴി മധു (സി.പി.എം ചേർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.