മന്ദലാംകുന്ന്: തിരൂർ കൽപകഞ്ചേരി സ്വദേശിയും മന്ദലാംകുന്ന് ജമാഅത്ത് പള്ളിക്ക് വടക്ക് സ്ഥിര താമസക്കാരനുമായ മേനാശ്ശേരി അബ്ദുറഹ്മാൻ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് മേനാശ്ശേരി (ആർട്ടിസ്റ്റ്), ഫൗസിയ, സൈബുന്നിസ. മരുമക്കൾ: സൈനുദ്ദീൻ മന്ദലാംകുന്ന് (എഴുത്തുകാരൻ, ചീഫ് എഡിറ്റർ, അൽ അൻവാർ ത്രൈമാസിക), ഉമ്മർ (അൽ ഐൻ), ഫസീല (എളവള്ളി).