അടൂർ: തൂവയൂർ കാവ്യഭവനിൽ മധുസൂദനൻ (61) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: കാവ്യ, കാശിനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.