ഗുരുവായൂർ: മമ്മിയൂർ പരേതനായ ഒ.കെ.ആർ. മേനോന്റെ ഭാര്യ ശ്രീവാസുദേവ നിവാസിൽ കാളം ശേഖരത്ത് പാർവതിയമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ശ്രീകുമാരി, മണികണ്ഠൻ (ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കെ.എച്ച്.ആർ.എ ഗുരുവായൂർ മേഖല പ്രസിഡന്റ്, മുൻ നഗരസഭ കൗൺസിലർ), ഉണ്ണികൃഷ്ണൻ (ബിസിനസ്) വേണുഗോപാൽ (ബിസിനസ്), പരേതനായ മുരളീധരൻ. മരുമക്കൾ: ജ്യോതി, രാജ് മോഹൻ, വിജയകുമാർ, ബിന്ദു, മൃദുല, ദേവിക.