ആമ്പല്ലൂർ: കല്ലൂര്‍ നായരങ്ങാടി അടാട്ട് രാമന് നായരുടെയും ഗൗരിയമ്മയുടെയും മകന് മനോഹരന് (55) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കള്‍: രാംശങ്കര്‍, കീര്‍ത്തന.