മരത്താക്കര: മീര്യംപറമ്പിൽ മനോഹരന്റെ ഭാര്യ ലത മനോഹരൻ (64) നിര്യാതയായി. മക്കൾ: രഞ്ജിത സുനിൽ (സീനിയർ അസോസിയേറ്റ് എസ്.ബി.ഐ), രജനീഷ് എം.എം. (ചീഫ് മാനേജർ എസ്.ബി.ഐ). മരുമക്കൾ: ഡോ. സുനിൽകുമാർ (അസി. പ്രഫസർ, വെറ്ററിനറി സർവകലാശാല), സ്വാതി വിജയൻ (എസ്.ഡി.ഇ. ബി.എസ്.എൻ.എൽ തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തിൽ.