എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി മണാളത്ത് വീട്ടിൽ പരേതനായ കിട്ടുണ്ണി നായരുടെ ഭാര്യ സുഭദ്ര അമ്മ (94) നിര്യാതയായി. മക്കൾ: നാരായണൻ, പ്രഭാവതി, ചന്ദ്രൻ, മണികണ്ഠൻ, ജയദാസൻ, മഞ്ജുള.