പന്നിത്തടം: ഇയ്യാൽ ചിറ്റിലങ്ങാട് ആലിക്കൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ: സുജയ്കുമാർ, അജയ്കുമാർ (പത്രം ഏജന്റ്). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.