അണ്ടത്തോട്: അണ്ടത്തോട്, കുമാരൻപടി സലാമത്തുറോഡിൽ താമസിക്കുന്ന കുഞ്ഞാവറു ഹാജി (82) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജുമാൻ, ഷജീർ, ഷംസീർ, ഷബ്ന. മരുമക്കൾ: ഫാജിഷ, റുക്സാന, താഹിർ.