എറിയാട്: കേരളവർമ സ്കൂളിന് വടക്കുവശം താമസിക്കുന്ന കടമ്പോട്ട് മുഹമ്മദ് (85) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എൻജിനീയറാണ്. ഭാര്യ: പരേതയായ പടിയത്ത് തട്ടാംപറമ്പിൽ ആമി. മക്കൾ: നസീം, അഹമ്മദ് ബാബു, ഡോ. സ്വപ്ന. മരുമക്കൾ: നജീബ്, മൈമൂന.