ഏങ്ങണ്ടിയൂർ: നാഷനൽ ഹൈസ്കൂൾ പഴയ ഗ്രൗണ്ടിന് സമീപം ചുള്ളിപ്പറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ദമയന്തി (89) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, നന്ദകുമാർ, അംബിക, ചിത്ര. മരുമക്കൾ: ഷീജ, സുവർണ, രാമകൃഷ്ണൻ, രാജീവ്.