ഒല്ലൂർ: പെരുവാംകുളങ്ങര മേനാച്ചേരി മേരി (മറിയം- 73) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ബെന്നി, ബെറ്റൻ, ബിജു, ബൈജു. മരുമക്കൾ: പ്രിയ, വിമല, ജോഷ്മ.