വാടാനപ്പള്ളി: നടുവിൽക്കര കരിക്കന്ത്ര വീട്ടിൽ ദിവാകരൻ (85) നിര്യാതനായി. വാട്ടർ അതോറിറ്റി റിട്ട. എക്സി. എൻജിനീയറായിരുന്നു. ഭാര്യ: രാധ. മക്കൾ: ഷൈനി, ഷീന (യു.എസ്.എ), ഷാജി (സീനിയർ മാനേജർ, ബി.എച്ച്.ഇ.എൽ ബംഗളൂരു). മരുമക്കൾ: സൻജീവ്, മുരളീധരൻ, സീമ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടുവിൽക്കരയിലെ കരിക്കന്ത്ര പ്രസന്നന്റെ വീട്ടുവളപ്പിൽ നടക്കും.