കാര്യറ: കമുകുംചേരി കുന്നത്ത് വീട്ടില്‍ എന്‍. കാര്ത്തികേയന്പിള്ള (83) നിര്യാതനായി. മക്കള്‍: ശ്യാമളകുമാരി, ഗീതാകുമാരി, സതീന്ദ്രന്പിള്ള, സന്തോഷ്കുമാര്‍, അനിമോന്, സുനിമോന്. മരുമക്കള്‍: രാധാകൃഷ്ണന്‍നായര്‍, ഭുവനചന്ദ്രന്പിള്ള, ശശികല, പ്രമീള, മഞ്ജുകുമാരി, കൃഷ്ണകുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.