കുളത്തൂപ്പുഴ: കൈതക്കാട് ദാറുസ്സലാമില്‍ എം.എം. മുസ്തഫായുടെ ഭാര്യ ലൈലാബീവി (70) നിര്യാതയായി. മക്കള്‍: ഹസീന, ഹാഷിം, സലീന. മരുമക്കള്‍: ഷിരാലി, ജസ്ന, ഷിഹാബുദ്ദീന്.