കരുനാഗപ്പള്ളി: കോഴിക്കോട് കണ്ണങ്കേരി വടക്കതിൽ പരേതനായ പൂക്കുട്ടിയുടെ ഭാര്യ സൈനബാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: പരേതനായ അഹമ്മദ് കുഞ്ഞ്, ജമീല, ഷഹ്ബാനത്ത്, മാജിദ, ജവാദ്. മരുമക്കൾ: നഫീസ, ജലാലുദ്ദീൻ, അബ്ദുൽ കരീം, ഷാനവാസ്, അസ്മ.