നാലാഞ്ചിറ: പാറോട്ടുകോണം ഇടക്കുഴിവിളാകം വീട്ടിൽ രജീഷ് എം.എസ് (38 - കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നാടാർ. മാതാവ്: ശ്യാമള. ഭാര്യ: ഷീല (എസ്.കെ.ഡി). പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.