മുരുക്കുംപുഴ: മുരുക്കുംപുഴ റൂബി വില്ലയിൽ ലൂസിയസ് സൈമൺ ഗോമസ് (82) നിര്യാതനായി. ഭാര്യ: പരേതയായ മറീന ലൂസിയസ്. മക്കൾ: ഫിലോമിൻ, മെൽവിൻ, റെനി, ഗോഡ്വിൻ, റൂബി. മരുമക്കൾ: ബാബു, സഞ്ജു, അറ്റ്ലാന്റ, നിള. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.