പാറശ്ശാല: ഇഞ്ചിവിള പഴയ റോഡ് പള്ളിക്ക് സമീപം ഫാത്തിമ മൻസിലിൽ അബ്ദുൽ ഹസൻ (69) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷിബു, ഷാൻ, ഫാത്തിമ. മരുമക്കൾ: സുധീർ, നബിത, നിഷ.