മുടപുരം: പൂവണത്തുംമൂട് പാട്ടത്തിൽവിള വീട്ടിൽ കെ. പ്രഭാകരൻ (82) മുടപുരം ബാബു മന്ദിരത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ വനമല്ലി. മക്കൾ: ഷേർളി, യമുന. മരുമക്കൾ: ബാബു (കിഴുവിലം സർവിസ് സഹകരണ ബാങ്ക്), പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.