വർക്കല: പാലച്ചിറ കാറാത്തല ചാണിക്കൽ ഗ്രീൻ ലാൻഡിൽ എം. ഷംസുദീൻ (98-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: എ. സുബൈദ (റിട്ട. ടീച്ചർ, കവലയൂർ, എച്ച്.എസ്). മക്കൾ: ഷാജി, ഷാനവാസ്, ഷൈല, പരേതനായ ഷാബു, ഷഹാൻ. മരുമക്കൾ: സബിദ ജെ, നിസ റ്റി.എൻ, അബ്ദുൽ സലീം (റിട്ട. മാനേജർ, ഐ.ആർ.ഇ ചവറ), ലിസ, മെഹർബാൻ.