പാങ്ങോട്: കൊച്ചാലുംമൂട് മുന്നാട്മൂലയില് പരേതനായ അബ്ദുല്‍ സമദിന്റെ ഭാര്യ അസുമാ ബീവി (83) നിര്യാതയായി. മക്കള്‍: സൗദാ ബീവി, ഷാഹിദാ ബീവി, പരേതയായ സഫിയാബീവി, സബൂറാ ബീവി, സബീനാ ബീവി, സലിം. മരുമക്കള്‍: ഷറഫുദ്ദീന്, താജുദ്ദീന്, ഹാഷിം, അസുമാ ബീവി, പരേതരായ ഷൗക്കത്തലി, താജുദ്ദീന്.